Connect with us

Malappuram

നിലമ്പൂരില്‍ പ്രകൃതി വിരുദ്ധ പീഡനം: പ്രതി അറസ്റ്റില്‍

Published

|

Last Updated

നിലമ്പൂര്‍: പ്രകൃതി വിരുദ്ധ പീഡന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മമ്പാട് ചെമ്പങ്ങാട് കാമ്പ്രത്ത് അബ്ദുല്‍ ഹമീദിനെ(27)യാണ് നിലമ്പൂര്‍ സി ഐ. കെ എം ദേവസ്യ അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തിയാണ് കേസെടുത്തത്.

മമ്പാട് ബേങ്ക് കെട്ടിടത്തിന്റെ പിറകില്‍ വെച്ച് കഴിഞ്ഞ ഫെബ്രുവരി 11ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

Latest