Connect with us

International

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ മെട്രോസ്‌റ്റേഷനില്‍ സ്‌ഫോടനം: 10 പേര്‍ കൊല്ലപ്പെട്ടു;നിരവധിപേര്‍ക്ക് പരിക്ക്‌

Published

|

Last Updated

മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ മെട്രോസ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ സെനയ പ്ലോഷ്ച്ചാഡ് സ്‌റ്റേഷനിലായിരുന്നു സംഭവം. രണ്ടു സ്‌ഫോടനങ്ങളാണ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് മൂന്നു സ്റ്റേഷനുുകള്‍ അടച്ചു. സ്‌ഫോടനത്തില്‍ ഒരു ട്രയിനിന്റെ വാതില്‍ തെറിച്ചുപോയി.

Latest