Connect with us

Gulf

ഖത്തീഫില്‍ അജ്ഞാതരുടെ വെടിയേറ്റ് പോലീസുകാരന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ദമ്മാം :സഊദിയിലെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫില്‍ അജ്ഞാതരുടെ വെടിയേറ്റ് ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ താറൂത്തിലാണ് സംഭവം. സംഭവത്തെ കുറിച്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അന്വേഷണം ആരംഭിച്ചിതായി സഊദി ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു.