Connect with us

Kerala

പോലീസ് സേനയില്‍ 668 ഒഴിവുകള്‍

Published

|

Last Updated

തിരുവനന്തപുരം: പോലീസ് സേനയില്‍ വിവിധ തസ്തികകളിലായി 668 ഒഴിവുകള്‍ നിലവിലുണ്ടെന്ന് മുഖ്യമന്ത്രി പണിറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം അറിയിച്ചു.

ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഡി വൈ എസ് പി 6, അസിസ്റ്റന്റ് കമാന്റന്റ് (എ ആര്‍)8, അസിസ്റ്റന്റ് കമാന്റന്റ് (എ പി)2, ഇന്‍സ്‌പെക്ടര്‍ 42, ഇന്‍സ്‌പെക്ടര്‍(എ പി ബറ്റാലിയന്‍)72, ഇന്‍സ്‌പെക്ടര്‍ ടെലി5, ഇന്‍സ്‌പെക്ടര്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്4, സബ് ഇന്‍സ്‌പെക്ടര്‍(ആര്‍മറര്‍)11, സബ് ഇന്‍സ്‌പെക്ടര്‍ (മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്)3, എ എസ് ഐ(എ പി ബറ്റാലിയന്‍)12, പോലീസ് കോണ്‍സ്റ്റബിള്‍ 317,ടെക്‌നിക്കല്‍ പോലീസ് കോണ്‍സ്റ്റബിള്‍184, ടെക്‌നിക്കല്‍ ഹവില്‍ദാര്‍2 എന്നിങ്ങനെയാണ് ഒഴിവുകള്‍.

 

Latest