മര്‍കസ് 40-ാം വാര്‍ഷികം: സ്വാഗതസംഘം സബ് കമ്മിറ്റികളായി

Posted on: January 20, 2017 10:07 am | Last updated: January 20, 2017 at 10:07 am

കാരന്തൂര്‍: 2018 ജനുവരി 4,5,6 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് 40-ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘമായി 5001 അംഗ സമിതി രൂപികരിച്ചു.

സ്വാഗത സംഘം പ്രാധാന ഭാരവാഹികള്‍. സ്റ്റിയറിംഗ് കമ്മിറ്റി: ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍,സയ്യിദ് അലി ബാഫഖി തങ്ങള്‍,സയ്യിദ് സൈനുല്‍ ആബിദീന്‍,സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍,സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി, സയ്യിദ് ഫസല്‍ കുറാ തങ്ങള്‍, പി കെ എസ് തങ്ങള്‍ തലപ്പാറ, കെ പി ഹംസ മുസ് ലിയാര്‍ ചിത്താരി, അലികുഞ്ഞി മുസ്‌ലായാര്‍ ഷിറിയ, സയ്യിദ് അഹ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്,സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്,സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, എ പി മുഹമ്മദ് മുസ് ലിയാര്‍ കാന്തപുരം, എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, ഹനീഫ മൗലവി ആലപ്പുഴ, ഹസ്സന്‍ മുസ്‌ലിയാര്‍ വയനാട്,അബു ഹനീഫല്‍ ഫൈസി തെന്നല,സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദ് അലി ഹാജി, എം എന്‍ കുഞ്ഞഹമ്മദ് ഹാജി, കെ പി അബൂബക്കര്‍ മൗലവി പട്ടുവം,നീലികണ്ടി പക്കര്‍ ഹാജി,കാര്യാട്ട് കുഞ്ഞഹമ്മദ് ഹാജി, എ അഹമ്മദ് കുട്ടി ഹാജി എറണാകുളം, മന്‍സൂര്‍ ഹാജി ചെന്നൈ, ആര്‍ വി മുഹമ്മദ് ഹാജി കോയമ്പത്തൂര്‍, കെ വി മുഹമ്മദാജി എടപ്പാള്‍, അറുമാന്‍കുട്ടി ഹാജി കച്ചേരി, കെ പി ഹാജി. പ്രധാന ഭാരവാഹികള്‍:സയ്യിദ് യൂസുഫുല്‍ ജീനാനി വൈലത്തൂര്‍(ചെയര്‍മാന്‍), കെ കെ അഹമദ് കുട്ടി മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എപി അബ്ദുല്‍ കരീം ഹാജി ചാലിയം, പ്രൊഫ എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, വി പി എം ഫൈസി വില്ല്യാപള്ളി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി (വൈസ് ചെയര്‍മാന്മാര്‍)ജി അബൂബക്കര്‍(ജ.കണ്‍വീനര്‍)എന്‍. അലി അബ്ദുള്ള, സിദ്ദീഖ് ഹാജി കോവൂര്‍, കലാം മാസ്റ്റര്‍ മാവൂര്‍, ഇ യഅ്ക്കൂബ് ഫൈസി, അബ്ദുല്‍ മജീദ് അരിയല്ലൂര്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി,സീനത്ത് അബ്ദുറഹ്മാന്‍ ഹാജി (കണ്‍.) അപ്പോളോ മൂസാ ഹാജി (ട്രഷ.) മജീദ് മാസ്റ്റര്‍ കക്കാട് (കോ.ഓര്‍ഡിനേറ്റര്‍)ലത്തീഫ് സഖാഫി പെരുമുഖം (അസി.കോഡിനേറ്റര്‍). ഉപസമിതികള്‍: പ്രചാരണ സമിതി: സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി(ചെയര്‍.) മുഹമ്മദലി സഖാഫി വെള്ളിയാട് (കണ്‍.)സുവനീര്‍ സമിതി: സി.മുഹമ്മദ് ഫൈസി(ചെയര്‍.) ഒ.എം തരുവണ(കണ്‍.) പ്ലാനിംഗ് & പ്രോഗ്രാം സമിതി: ഡോ.അബ്ദുല്‍ ഹക്കീം അസ്ഹരി(ചെയര്‍.) ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് (കണ്‍.) സപ്ലിമെന്റ്: എന്‍ പി ഉമര്‍ ഹാജി സിറാജ് (ചെയര്‍.) ടി കെ അബ്ദുല്‍ ഗഫൂര്‍ സിറാജ് (കണ്‍വീനര്‍) മീഡിയ & സോഷ്യല്‍ മീഡിയ: ഉനൈസ് മുഹമ്മദ് (ചെയര്‍.) അഡ്വ സമദ് പുലിക്കാട്, ലുഖ്മാന്‍ സഖാഫി കരുവാരക്കുണ്ട്, മുസ്ഥഫ മാസ്റ്റര്‍ എറക്കല്‍ (കണ്‍.) സ്‌കൗട്ട്: അബ്ദുറഹ്മാന്‍ മാസ്റ്റര്‍ വെള്ളിപറമ്പ് (ചെയര്‍മാന്‍) ഉമറുല്‍ ഫാറൂഖ് ചെറുമുക്ക് (കണ്‍.) സ്റ്റേജ് & ഗ്രൗണ്ട്: എന്‍ജിനിയര്‍ മൊയ്തീന്‍ കോയ ഹാജി (ചെയര്‍.) പി യൂസുഫ് ഹാജി (കണ്‍.) ഫുഡ് & ഗസ്റ്റ്: സയ്യിദ് അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം (ചെയര്‍.) എ.സി കോയ മുസ്‌ലിയാര്‍ (കണ്‍.) ഫിനാന്‍സ്: കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി (ചെയര്‍.) സി.പി ഉബൈദുള്ള സഖാഫി (കണ്‍.) അക്കമഡേഷന്‍:റഷീദ് സഖാഫി മങ്ങാട് (ചെയര്‍.) ഹനീഫ് സഖാഫി കാരന്തൂര്‍ (കണ്‍.) മെഡിക്കല്‍ : അബ്ദുള്ള സഅദി ചെറുവാടി(ചെയര്‍.) ഡോ.മുജീബുറഹ്മാന്‍ പതിമംഗലം (കണ്‍.) ലോ & ഓര്‍ഡര്‍: ഇബ്രാഹിം മാസ്റ്റര്‍ (ചെയര്‍.) അഡ്വ. മജീദ് എറണാകുളം (കണ്‍.) ഗതാഗതം :മുഹമ്മദലി മാസ്റ്റര്‍ മാവൂര്‍ (ചെയര്‍.) മജീദ് ഹാജി കോട്ടിയേരി (കണ്‍.) ഇന്റര്‍ സ്റ്റേറ്റ് പ്രചരണം: സി.എം ഇബ്രാഹിം (ചെയര്‍മാന്‍) അബ്ദുറഷീദ് സൈനി കക്കിഞ്ച (കണ്‍.) സ്വീകരണം -ഗസ്റ്റ് റിലേഷന്‍: സൈഫുദ്ദീന്‍ ഹാജി തിരുവന്തപുരം (ചെയര്‍.) അമീര്‍ ഹസന്‍ മാസ്റ്റര്‍ (കണ്‍.) വളണ്ടിയര്‍: സയ്യിദ് മുല്ലക്കോയ തങ്ങള്‍ സിറ്റി(ചെയര്‍.) എം. ഉമര്‍ ഹാജി കാരന്തൂര്‍ (കണ്‍.) വിഭവ സമാഹരണം: സയ്യിദ് പി.കെ.എസ് തങ്ങള്‍ തലപ്പാറ (ചെയര്‍.) കെ.പി.എച്ച് തങ്ങള്‍ (കണ്‍.) എക്‌സ്‌പോ: മുഹമ്മദ് ബുസ്താനി(ചെയര്‍.) നിയാസ് മാസ്റ്റര്‍ (കണ്‍വീനര്‍)ലൈറ്റ് & സൗണ്ട്: സയ്യിദ് ആറ്റക്കോയ തങ്ങള്‍ അവേലം(ചെയര്‍.) ബിച്ചു മാത്തോട്ടം (കണ്‍.)മര്‍കസ് അലുംനി മീറ്റ്: സയ്യിദ് അബ്ദു സബൂര്‍ ബാഹസന്‍(ചെയര്‍.) സയ്യിദ് സൈനുല്‍ ആബിദീന്‍ (കണ്‍വീനര്‍) വേള്‍ഡ് സഖാഫി സമ്മിറ്റ് സമിതി: പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ (ചെയര്‍,) ഹസന്‍ സഖാഫി തറയിട്ടാല്‍ (കണ്‍.) ശുദ്ധ ജലം & സാനിറ്ററി: ഹുസൈന്‍ ഹാജി കരുംവമ്പൊഴില്‍(ചെയര്‍.) സി വി മുഹമ്മദ് കുന്ദമംഗലം (കണ്‍.)