ഇന്ത്യന്‍ സ്ഥാനപതിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

Posted on: January 6, 2017 4:35 pm | Last updated: January 9, 2017 at 7:53 pm
SHARE
അബുദാബിയില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരിയെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദര്‍ശിച്ചപ്പോള്‍

അബുദാബി: പുതുതായി നിയമിതമായ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരിയുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്ഥാനപതി കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തി.

പ്രവാസികളുടേ അടിസ്ഥാന വിഷയങ്ങളില്‍ മുഖ്യപരിഗണ നല്‍കണമെന്ന് കാന്തപുരം സ്ഥാനപതിയോട് ആവശ്യപ്പെട്ടു. മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് പി ആര്‍ ഒ അബ്ദുല്‍ സലാം സഖാഫി തുടങ്ങിയവരും സന്നിഹിതരായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here