Connect with us

Uae

മെഹ്ദി വേഗമേറിയ താരം

Published

|

Last Updated

ദുബൈ: ദുബൈ പോലീസ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച യു എ ഇ ക്ലസ്റ്റര്‍ അത്‌ലറ്റിക് മീറ്റില്‍ ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്‌കൂളിലെ മുഹമ്മദ് മെഹ്ദി വേഗമേറിയ താരമായി. പതിനഞ്ചോളം സ്‌കൂളുകളില്‍ നിന്നായി നിരവധി അത്‌ലറ്റുകള്‍ പങ്കെടുത്ത മത്സരത്തില്‍ 100 മീറ്റര്‍ വിഭാഗത്തില്‍ 11.2 സെക്കന്റ് മറികടന്നാണ് മുഹമ്മദ് മെഹ്ദി നേട്ടം കൈവരിച്ചത്.

അണ്ടര്‍ 19 വിഭാഗത്തിലെ ഈ വിജയത്തോടെ ദേശീയ അത്‌ലറ്റിക് വിഭാഗത്തില്‍ പങ്കെടുക്കാന്‍ മെഹ്ദി യോഗ്യത നേടിയിട്ടുണ്ട്.

---- facebook comment plugin here -----

Latest