Connect with us

Kerala

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന് കിരീടം

Published

|

Last Updated

മലപ്പുറം:സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന് കിരീടം. 255 പോയിന്റുകളുമായാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. 247 പോയിന്റ് നേടി എറണാംകുളം രണ്ടാം സ്ഥാനത്തെത്തി. സ്‌കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസിലിന് കിരീടം. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംബില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ എം ജിസ്‌ന ദേസീയ റെക്കോര്‍ഡിനൊപ്പം നില്‍ക്കുന്ന പ്രകടനത്തിലൂടെ സ്വര്‍ണം സ്വന്തമാക്കി.
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദരസൂചകമായി സമാപനസമ്മേളനത്തോടുള്ള ആഘോഷ പരിപാടികള്‍ മാറ്റിവെച്ചു.

Latest