സഹകരണ മേഖലയിലെ പ്രതിസന്ധി; സംയുക്തസമരത്തിനില്ലെന്ന് വിഎം സുധീരന്‍

Posted on: November 19, 2016 11:03 am | Last updated: November 19, 2016 at 2:02 pm

vm sudeeranതിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രശ്‌നത്തില്‍ ഇടതിനൊപ്പം സംയുക്തസമരത്തിനില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

ഇടതിനൊപ്പമുള്ള സമരത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. നിയന്ത്രണത്തില്‍ ഇല്ലാത്ത സ്ഥാപനങ്ങളെ തകര്‍ക്കാനാണ് സിപിഎം ശ്രമമെന്നും വിഎം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.