ഡിസംബര്‍ 30 വരെ ബാങ്ക് നിക്ഷേപങ്ങള്‍ ധനമന്ത്രാലയം നിരീക്ഷിക്കും

Posted on: November 9, 2016 10:43 pm | Last updated: November 10, 2016 at 12:53 pm

moneyന്യൂഡല്‍ഹി:ഡിസംബര്‍ 30 വരെ ബാങ്ക് നിക്ഷേപങ്ങള്‍ ധനമന്ത്രാലയം നിരീക്ഷിക്കും. 2.5 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളാണ് നിരീക്ഷിക്കുക. നിക്ഷേപം വരുമാനവുമായി ഒത്തുനോക്കുമെന്നു ധനമന്ത്രാലയം അറിയിച്ചു. പൊരുത്തക്കേടുണ്ടെങ്കില്‍ ആധായനികുതിക്ക് പുറമെ 200ശതമാനം പിഴയും ഈടാക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.