ഡല്‍ഹിയിലെ ചേരിയില്‍ വന്‍ തീപിടിത്തം

Posted on: November 7, 2016 9:19 pm | Last updated: November 7, 2016 at 9:43 pm

sadar-bazar-fire-7591ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചേരി പ്രദേശത്ത് വന്‍ തീപിടിത്തം. സര്‍ദാര്‍ ബസാര്‍ പ്രദേശത്തെ ചേരികളിലാണ് തീപടര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 30 ഫയര്‍ എന്‍ജിനുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.