സക്കീര്‍ ഹുസൈനെതിരായ ആരോപണം സിപിഎം അന്വേഷിക്കും

Posted on: November 6, 2016 8:45 pm | Last updated: November 7, 2016 at 11:27 am

sakkir-husain-cpimതൃശൂര്‍: വ്യവാസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കേസില്‍ ഒളിവില്‍ കഴിയുന്ന സിപിഎം കളമശ്ശേരി മുന്‍ എരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായ ആരോപണം സിപിഎം അന്വേഷിക്കും. ഇതിനായി മുന്‍ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തില്‍ സിപിഎം അന്വേഷണ കമ്മീഷനെ വെച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.