കാസര്‍ഗോട്ട് എന്‍ഡോസള്‍ഫാന്‍ ബാധിത ജീവനൊടുക്കി

Posted on: November 5, 2016 11:30 am | Last updated: November 6, 2016 at 2:18 pm

hangകാസര്‍ഗോഡ്: കാസര്‍ഗോട്ട് എന്‍ഡോസള്‍ഫാന്‍ ബാധിത ജീവനൊടുക്കി. കാസര്‍ഗോഡ് ബെള്ളൂര്‍ കാളേരി വീട്ടില്‍ രാജീവി (60) ആണ് മരിച്ചത്. ചികിത്സക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.