കെഎംസിടി മെഡിക്കല്‍ കോളേജ് അടച്ചു പൂട്ടാന്‍ കളക്ടര്‍ ഉത്തരവിട്ടു

Posted on: October 31, 2016 1:23 pm | Last updated: October 31, 2016 at 1:23 pm

kmct-newകോഴിക്കോട്: കെഎംസിടി മെഡിക്കല്‍ കോളേജ് അടച്ചു പൂട്ടാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനങ്ങള്‍ ശരിയായ രീതിയില്‍ സ്ഥാപിക്കത്തതിനെ തുടര്‍ന്നാണ് ഉത്തരവ്. നേരത്തെ ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആശുപത്രി അധികൃതര്‍ അത് നടപ്പാക്കിയില്ല. ഇതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്.