കണ്ണൂരിലെ അക്രമങ്ങൾക്ക് നിർദേശം നൽകുന്നത് അമിത്ഷാ: കോടിയേരി

Posted on: October 16, 2016 1:00 pm | Last updated: October 16, 2016 at 9:38 pm

KODIYERI2തിരുവനന്തപുരം: കണ്ണൂരില്‍ അക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് അമിത്ഷായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ആര്‍എസ് എസ് മുന്നോട്ടുവന്നാല്‍ സമാധാന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. അവരോട്  സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നിർദേശിക്കണമെന്നും കോടിയേരി പറഞ്ഞു.