ചിന്താ ജെറോമിനെ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയി നിയമിച്ചു

Posted on: October 4, 2016 10:29 pm | Last updated: October 5, 2016 at 9:11 am

chintha-jeromതിരുവനന്തപുരം: ചിന്താ ജെറോമിനെ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയി നിയമിച്ചു. യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി എസ്എഫ്‌ഐ നേതാവ് പി ബിജുവിനേയും നിയമിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയായ ചിന്ത, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. എസ്.എഫ്.ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.