അങ്കമാലി അപകടം: ട്രെയിനുകള്‍ റദ്ദാക്കി

Posted on: August 28, 2016 11:11 am | Last updated: August 28, 2016 at 11:11 am

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ മംഗലാപുരം എക്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് അതുവഴിയുള്ള ട്രെയിനുകളില്‍ ചിലത് റദ്ദാക്കുകയും ചിലത് വഴി തിരിച്ചു വിടുകയും ചെയ്തു. ഗതാഗതം പുന:സ്ഥാപിക്കാന്‍ പത്തു മണിക്കൂര്‍ വരെ എടുത്തേക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.

റദ്ദാക്കിയ ട്രെയിനുകള്‍

എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ്
കണ്ണൂര്‍ -ആലപ്പുഴ എക്‌സ്പ്രസ്
കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ്
തിരുവനന്തപുരം -ഗുരുവായൂര്‍ ഇന്റര്‍സിറ്റി
തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍
ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍
തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍
ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍
എറണാകുളം-ആലപ്പുഴ പാസഞ്ചര്‍
ആലപ്പുഴ-എറണാകുളം പാസഞ്ചര്‍

വിവിധ സ്‌റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍
ചെന്നൈ-തിരുവനന്തപുരം മെയില്‍
ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ്
ബാംഗ്ലൂര്‍- കൊച്ചുവേളി എക്‌സ്പ്രസ്
ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ്
ബാംഗ്ലൂര്‍ സി.എസ്.ടി- കന്യാകുമാരി എക്‌സ്പ്രസ്
നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്‌സ്പ്രസ്
ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍

വഴി തിരിച്ചുവിട്ട ട്രെയിനുകള്‍

തിരുവനന്തപുരം-ഗൊരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ്
കന്യാകുമാരി-മുംബയ് ജയന്തി ജനത എക്‌സ്പ്രസ്
കന്യാകുമാരി-ബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ്
തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ്