ആര്‍ എസ് സി നാഷണല്‍ സാഹിത്യോത്സവ് അല്‍ ഐനില്‍; സംഘാടക സമിതി രൂപവത്കരിച്ചു

Posted on: August 10, 2016 7:32 pm | Last updated: August 10, 2016 at 7:32 pm
ആര്‍ എസ് സി സാഹിത്യോത്സവ് സംഘാടക സമിതി രൂപവത്കരണം റസല്‍ മുഹമ്മദ് സാലി  ഉദ്ഘാടനം ചെയ്യുന്നു
ആര്‍ എസ് സി സാഹിത്യോത്സവ് സംഘാടക സമിതി രൂപവത്കരണം റസല്‍ മുഹമ്മദ് സാലി
ഉദ്ഘാടനം ചെയ്യുന്നു

അല്‍ ഐന്‍: എട്ടാമത് രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ സാഹിതോത്സവ് ഒക്‌ടോബര്‍ 28ന് അല്‍ ഐനില്‍ നടക്കും. സാഹിത്യോത്സവിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിരൂപവത്കരിച്ചു. ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന രൂപവത്കരണ സംഗമം ഐ എസ് സി ജനറല്‍ സെക്രട്ടറി റസല്‍ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു.
ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. ഐ സി എഫ് അല്‍ ഐന്‍ സെന്‍ട്രല്‍ കമ്മിറ്റി ജന. സെക്രട്ടറി വി സി അബ്ദുല്ല സഅദി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. ശമീം തിരൂര്‍ സംഘാടക സമിതി പ്രഖ്യാപനവും അബ്ദുല്‍ റസാഖ് മാറഞ്ചേരി സന്ദേശ പ്രഭാഷണവും നടത്തി. മലയാളി സമാജം പ്രസിഡന്റ് ഡോ. മുഹമ്മദ് അന്‍സാരി, ഷാജി ഖാന്‍, ഐ സി എഫ് ഷാര്‍ജ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുല്‍ ജബ്ബാര്‍ പി സി കെ, ഹംസ മുസ്‌ലിയാര്‍ ഇരിങ്ങാവൂര്‍, അബ്ദുല്‍ നാസര്‍ കൊടിയത്തൂര്‍, അബ്ദുല്‍ മജീദ് സഖാഫി, ഇ കെ മുസ്തഫ, അഹ്മദ് ഷെറിന്‍, കബീര്‍ കെ സി, മുഹമ്മദലി ചാലില്‍ പ്രസംഗിച്ചു.
സംഘാടക സമിതി: മുസ്തഫ ദാരിമി കടാങ്കോട്, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, പകര അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, മഹ്മൂദ് ഹാജി കടവത്തൂര്‍, സി എം എ കബീര്‍ മാസ്റ്റര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി കുറ്റൂര്‍, പ്രമോദ് മങ്ങാട്, ഇ പി മൂസ ഹാജി, നിസാര്‍ സൈദ്, ഇസ്മാഈല്‍ റാവുത്തര്‍ (രക്ഷാ.).
സ്റ്റിയറിംഗ് കമ്മിറ്റി: പി പി എ കുട്ടി ദാരിമി (ചെയ.) വി പി എം ശാഫി ഹാജി (കണ്‍.) എം ടി അബ്ദുല്ല മുസ്‌ലിയാര്‍ കിനാലൂര്‍, അഷ്‌റഫ് മന്ന, ഹമീദ് ഈശ്വരമംഗലം (വൈ.ചെയ.) ശരീഫ് കാരശ്ശേരി, ഹമീദ് പരപ്പ, അബ്ദുല്‍ ഹയ്യ് അഹ്‌സനി (ജോ. കണ്‍.).
ഓര്‍ഗനൈസിംഗ് കമ്മിറ്റി: വി സി അബ്ദുല്ല സഅദി (ചെയ.) അബ്ദുല്‍ നാസര്‍ കൊടിയത്തൂര്‍ (ജന. കണ്‍.) ഇഖ്ബാല്‍ താമരശ്ശേരി (അസി. കണ്‍.) ഉസ്മാന്‍ മുസ്‌ലയാര്‍ ടി എന്‍ പുരം, അബ്ദുല്‍ മജീദ് സഖാഫി, അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ചാലിയം, ഹംസ മുസ്‌ലിയാര്‍ ഇരിങ്ങാവൂര്‍, അബൂബക്കര്‍ അസ്ഹരി (വൈ.ചെയ.), സഅദ് ഓമച്ചപ്പുഴ, മുഹമ്മദലി തിരൂര്‍, സുല്‍ത്താന്‍ പറവക്കല്‍, ശറഫുദ്ധീന്‍ പാലാനി, അബ്ദുല്‍ ബാരി പട്ടുവം (ജോ. കണ്‍.).
ഫിനാന്‍സ്: അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സഅദ് ഓമച്ചപ്പുഴ (ചെയ, കണ്‍.) മാര്‍ക്കറ്റിംഗ് ആന്‍ഡ് സപ്ലിമെന്റ്: ഹംസ മുസ്‌ലിയാര്‍ ഇരിങ്ങാവൂര്‍, മുജീബ് പന്തല്ലൂര്‍ (ചെയ, കണ്‍.) റിസപ്ഷന്‍: ഉസ്മാന്‍ മുസ്‌ലിയാര്‍ ടിഎന്‍ പുരം, മുഹമ്മദ് അലി തിരൂര്‍ (ചെയ, കണ്‍.), പബ്ലിസിറ്റി: അബ്ദുല്‍ മജീദ് സഖാഫി, അജാസ് ആലുവ (ചെയ, കണ്‍.), ലൈറ്റ് ആന്‍ഡ് സൗണ്ട്: അബ്ദുല്‍ റശീദ് പാലാഴി, മുസ്തഫ ചന്തനക്കാവ് (ചെയ, കണ്‍.), സ്റ്റേജ് ആന്‍ഡ് ഡക്കറേഷന്‍: മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, നസീര്‍ എടപ്പാള്‍ (ചെയ, കണ്‍.), ഫുഡ് ആന്‍ഡ് റിഫ്രഷ്‌മെന്റ്: ഫൈസല്‍ അസ്ഹരി, സുല്‍ത്താന്‍ പാറവക്കല്‍ (ചെയ, കണ്‍.) ട്രാന്‍സ്‌പോര്‍ട്ട്: സൈതലവി കുറ്റിപ്പാല, അന്‍വര്‍ രണ്ടത്താണി (ചെയ, കണ്‍.), മീഡിയ: അബ്ദുല്‍ അസീസ് കക്കോവ്, ശറഫുദ്ദീന്‍ പാലാനി (ചെയ, കണ്‍.), സോഷ്യല്‍ മീഡിയ: അസ്ഫര്‍ മാഹി, മുസ്തഫ കൂടല്ലൂര്‍, ഐ ടീം: അബ്ദുല്‍ അഹദ,് ശാഫി മാട്ടൂല്‍, പ്രോഗ്രാം: മുഹമ്മദലി ചാലില്‍ (കണ്‍) വളണ്ടിയര്‍: യഅഖൂബ് ആറളം (ക്യാപ്റ്റന്‍) ശറഫുദ്ദീന്‍ നല്ലളം (വൈ.ക്യാപ്റ്റന്‍).