വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം അലോട്ട്‌മെന്റ്

Posted on: June 24, 2016 5:42 am | Last updated: June 23, 2016 at 11:45 pm

plustwoതിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ 27ന് വൈകുന്നേരം നാലിന് മുമ്പ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യണം.