17 സി ഐമാര്‍ക്ക് സ്ഥാനചലനം

Posted on: June 22, 2016 5:14 am | Last updated: June 22, 2016 at 12:15 am

തിരുവനന്തപുരം: സംസ്ഥാനത്തെ 17 സി ഐമാര്‍ക്ക് സ്ഥാനചലനം. വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയിലേക്കാണ ്മാറ്റം. സി എല്‍ സുധീര്‍(നെടുമങ്ങാട്), ബാബു സെബാസ്റ്റിയന്‍(പാല), എ ജെ തോമസ്(ആര്‍ആര്‍ആര്‍എഫ് പാണ്ടിക്കാട്), ടി എം വര്‍ഗീസ്(സി ബി സി ഐഡി എറണാകുളം), ഗില്‍സണ്‍ മാത്യു(സി ബി സ ിഐ ഡി, കോട്ടയം), ഉജ്ജ്വല്‍ കുമാര്‍(കന്റോണ്‍മെന്റ് തിരുവനന്തപുരം), ആര്‍ ബൈജുകുമാര്‍ (കാട്ടാക്കട), സി എസ് വിനോദ്(മുല്ലപ്പെരിയാര്‍), ടി ശ്യാംലാല്‍(മ്യൂസിയം, തിരുവനന്തപുരം), എം പ്രസാദ് (എസ് സി ആര്‍ ബി), ജെ സി പ്രമോദ് കൃഷ്ണന്‍(പോത്തന്‍കോട്), റെജി എബ്രഹാം(അഞ്ചല്‍), പി എച്ച് ഇബ്രാഹീം(കണ്‍ട്രോള്‍ റൂം കൊച്ചി), എം ശശിധരന്‍(റെയില്‍വേ ഷൊര്‍ണൂര്‍), എം സജീവ് കുമാര്‍(എസ്ബിസിഐഡി കോഴിക്കോട്), വി എം അബ്ദുല്‍ വഹാബ്(പാനൂര്‍), പി ബിജുരാജ്(സുല്‍ത്താന്‍ബത്തേരി) എന്നിവരെയാണ് സ്ഥലംമാറ്റിയത്.