കാണ്‍പൂരില്‍ രണ്ടു നില കെട്ടിടം തകര്‍ന്നു വീണ് 26 പേര്‍ക്കു പരിക്ക്

Posted on: May 16, 2016 8:23 pm | Last updated: May 16, 2016 at 8:23 pm

kanpurകാണ്‍പുര്‍: കാണ്‍പൂരില്‍ വിവാഹച്ചടങ്ങിനിടെ രണ്ടു നില കെട്ടിടം തകര്‍ന്നു വീണ് 26 പേര്‍ക്കു പരിക്ക്. കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണാണ് അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.