തിരഞ്ഞെടുപ്പ്: വ്യാജപ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാവരുത് കാന്തപുരം

Posted on: May 15, 2016 5:41 pm | Last updated: May 16, 2016 at 7:46 pm

Kanthapuram AP Aboobacker Musliyarകോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സുന്നികള്‍ക്ക് വ്യക്തമായ നിയനിലപാടുണ്ടെന്നും ഇക്കാര്യം സംഘടനാ സംവിധാനത്തിലൂടെ നേരത്തേ അറിയിച്ചതാണെന്നും ഇതിന് വിരുദ്ധമായി ചാനലുകളിലും മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്നും കേരള മുസ്‌ലിം ജമാഅത്ത് സ്ംസ്ഥാന പ്രസിഡന്റ് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.