തിരുവനന്തപുരത്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയെ വീട്ടില്‍കയറി കുത്തി പരിക്കേല്‍പിച്ചു

Posted on: May 6, 2016 8:05 pm | Last updated: May 6, 2016 at 8:05 pm

knifeതിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയെ അജ്ഞാതന്‍ വീട്ടില്‍കയറി കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരപരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.