Connect with us

Malappuram

ഗഫൂര്‍ പി ലില്ലീസ് പത്രിക സമര്‍പിച്ചു

Published

|

Last Updated

തിരൂര്‍: തിരൂര്‍ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി ലില്ലീസ് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. വരണാധികാരിയായ ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എല്‍ എസ് സലീമിനാണ് കലക്ടറേറ്റിലെ ഓഫീസിലെത്തി പത്രിക നല്‍കിയത്. സി പി എം നേതാവ് പാലോളി മുഹമ്മദ്കുട്ടി, സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാര്‍, ജില്ലാ സെക്രട്ടറിയറ്റംഗം കൂട്ടായി ബശീര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

Latest