കൂടുതല്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയാണോ മദ്യനിരോധനം? പിണറായി

Posted on: April 18, 2016 7:50 pm | Last updated: April 19, 2016 at 10:50 am
SHARE

pinarayiകൊച്ചി: ആറ് ബാറുകള്‍ക്ക് കൂടി അനുമതി നല്‍കിയ യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ നിശിതമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. കൂടുതല്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയാണോ മദ്യനിരോധനം നടപ്പാക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യം ഉമ്മന്‍ ചാണ്ടി വിശദീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.