ആരോഗ്യവകുപ്പ് ഡയറക്ടറെ തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Posted on: April 16, 2016 11:27 am | Last updated: April 16, 2016 at 10:13 pm
SHARE

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്ത ദിവസം വിവിഐപികളുടെ സന്ദര്‍ശനം ചികിത്സയ്ക്ക് തടസം സൃഷ്ടിച്ചുവെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ വാക്കുകളെ തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പ് ഡയറക്ടര്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് തനിക്ക് അറിയില്ല. വിവിഐപികളുടെ വരവ് കൊണ്ട് ചികിത്സാ തടസമുണ്ടായതായി തനിക്ക് അറിവൊന്നുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here