ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

Posted on: March 24, 2016 10:36 pm | Last updated: March 24, 2016 at 10:36 pm

footballടെഹ്‌റാന്‍: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് വന്‍പരാജയം. ഇറൗനെതിരെ നാലുഗോളിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക വിരാമമായി.