രേഖകളില്ലാതെ കാറില്‍ സൂക്ഷിച്ച 8.56 ലക്ഷം രൂപ ഫ്‌ളൈയിങ് സ്‌ക്വാഡ് പിടിച്ചെടുത്തു

Posted on: March 23, 2016 10:34 pm | Last updated: March 23, 2016 at 10:34 pm
SHARE

BLACK3ആലപ്പുഴ: രേഖകളില്ലാതെ കാറില്‍ സൂക്ഷിച്ച 8.56 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് പിടിച്ചെടുത്തതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അറിയിച്ചു. കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ ഫ്‌ളൈയിങ് സ്‌ക്വാഡ് നെടുമുടിയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് രേഖകളില്ലാതെ സൂക്ഷിച്ച പണം കണ്ടെത്തിയത്. വാഹനവും പണവും നെടുമുടി പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here