നവയുഗം ദമ്മാം മേഖലയ്ക്ക് പുതിയ ഭാരവാഹികള്‍

Posted on: March 23, 2016 6:18 pm | Last updated: March 23, 2016 at 6:18 pm

navayugamദമ്മാം:നവയുഗം സാംസ്‌കാരിക വേദി ദമ്മാം മേഖല സമ്മേളനം തിരഞ്ഞെടുത്ത മേഖല കമ്മറ്റി യോഗം ചേര്‍ന്ന് പുതിയ മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു.
നവാസ് ചാന്നാങ്കര രക്ഷാധികാരിയായും, റിയാസ് ഇസമായില്‍ പ്രസിഡന്റായും സുമി ശ്രീലാല്‍ അരുണ്‍ നൂറനാട്,കെ,എസ്സ്. താജുദ്ദീന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും ശ്രീകുമാര്‍ വെള്ളല്ലൂര്‍ സെക്രട്ടറിയായും ഉണ്ണികൃഷ്ണന്‍, മോഹനന്‍ കെ.കെ., മിനി ഷാജി എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും റീജ ഹനീഫ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

ജീവകാരുണ്യവിഭാഗം കണ്‍വീനറായി സക്കീര്‍ ഹുസൈന്‍, കലാവേദി കണ്‍വീനറായി മോഹന്‍ ഓച്ചിറ , കായികവേദി കണ്‍വീനറായി ഷാന്‍ പേഴംമൂട്, ഹെല്‍ത്ത് ക്ലബ് കണ്‍വീനറായി സുജമോള്‍ റോയ്, കുടുംബവേദി കണ്‍വീനറായി മോഹന്‍ദാസ് എന്നിവരെയും തിരഞ്ഞെടുത്തു.

കൂടാതെ ലീന ഉണ്ണികൃഷ്ണന്‍, ഹനീഫ കോന്നി, നഹാസ് എ. കെ., ബാബു, ജയകുമാര്‍, സനു മടതറ, റോബിന്‍, ബിജു നെല്ലില, ശ്രീലാല്‍, സൈഫുദീന്‍, ബാലന്‍ കപ്പള്ളി, മുഹമ്മദ് ഹനീഫ, ഷരീഫ്, സനില്‍കുമാര്‍, ഷാജഹാന്‍.എച്ച്, അബ്ദുല്‍ മനാഫ്, മുനീര്‍, കോശി തരകന്‍, അഷ്‌റഫ് തലശ്ശേരി,ഹനീഫ വെളിയംകോട്, ഗോപകുമാര്‍ ആര്‍. എന്നിവരെ മേഖല കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.