Connect with us

Gulf

ഡോ. ആസാദ് മൂപ്പനും ആദരവ്

Published

|

Last Updated

എം എ യൂസുഫലിക്ക് വേണ്ടി ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അശ്‌റഫലി
യു എ ഇ സാംസ്‌കാരിക-യുവജന-സാമൂഹിക മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക്
അല്‍ നഹ്‌യാനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

ദുബൈ: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി അടക്കം നിരവധി പേര്‍ക്ക് ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍സ് കൗണ്‍സിലിന്റെ ബിസിനസ് എക്‌സലന്‍സി അവാര്‍ഡ്. എം എ യൂസുഫലിക്ക് വേണ്ടി ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അശ്‌റഫലി യു എ ഇ സാംസ്‌കാരിക-യുവജന-സാമൂഹിക മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
എം എ യൂസുഫലിക്ക് പുറമെ എന്‍ എം സി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി ആര്‍ ഷെട്ടി, ഡി എം ഹെല്‍ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, ജോയ് ആലുക്കാസ് എം ഡി ജോയ് ആലുക്കാസ്, ശോഭാ ലിമിറ്റഡ് എം ഡി, പി എന്‍ സി മേനോന്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ് മേധാവി ഡോ. റോയ് തുടങ്ങിയവര്‍ക്കും പുരസ്‌കാരമുണ്ട്.
എം എ യൂസുഫലിക്കും ഡോ. ബി ആര്‍ ഷെട്ടിക്കും

---- facebook comment plugin here -----

Latest