രാമപുരത്ത് യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: March 14, 2016 4:09 pm | Last updated: March 14, 2016 at 4:09 pm
SHARE

ramapuram-death.jpg.image.576.432കോട്ടയം: പാലാ രാമപുരത്ത് യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി.രാമപുരം സ്വദേശി പ്രമോദാണ് മരിച്ചത്. ഞായറാഴ്ച്ച വൈകീട്ട് പ്രാദേശിപാര്‍ട്ടിയുടെ വാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ പ്രമോദിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമോദ് അപസ്മാരരോഗിയാണ്. സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണത്തെക്കുറിച്ച് പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.