കൊടുങ്ങല്ലൂരില്‍ തെങ്ങ് വീണ് രണ്ട് സ്ത്രീ തൊഴിലാളികള്‍ മരിച്ചു

Posted on: March 3, 2016 11:53 am | Last updated: March 3, 2016 at 11:53 am

thrissur mapതൃശൂര്‍: കൊടുങ്ങല്ലൂരിന് സമീപം തെങ്ങ് വീണ് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ട രണ്ട് സ്ത്രീകള്‍ മരിച്ചു. എടവിലങ്ങ് സ്വദേശികളായ പത്മാക്ഷി(70), തങ്കമണി (60) എന്നിവരാണ് മരിച്ചത്. എടവിലങ്ങിലെ ഡാനിയേല്‍ എന്നയാളുടെ പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.