പത്തനംതിട്ട ആങ്ങമൂഴിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

Posted on: March 2, 2016 2:35 pm | Last updated: March 2, 2016 at 2:35 pm

tigerപത്തനംതിട്ട : പത്തനംതിട്ട ആങ്ങമൂഴിയില്‍ നാട്ടിലിറങ്ങിയ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ആങ്ങമൂഴി സ്വദേശി വടക്കേമണ്ണില്‍ ബേബി (65) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തിയിലാണ്. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി കടുവക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.