ബംഗാളില്‍ കോണ്‍ഗ്രസുമായി സംഖ്യത്തിന് ഇടത് മുന്നണിയുടെ പച്ചക്കൊടി

Posted on: February 11, 2016 7:38 pm | Last updated: February 12, 2016 at 10:22 am
SHARE

biman boseകൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസുമായി സംഖ്യത്തിന് തയ്യാറാണെന്നും കോണ്‍ഗ്രസ് സന്നദ്ധമെങ്കില്‍ ചര്‍ച്ചയാകാമെന്നും ഇടത് മുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ്. കൊല്‍ക്കത്തയില്‍ ചേര്‍ന്ന് ഇടത് പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ഇടത് പാര്‍ട്ടികള്‍ ഒരുങ്ങിയാല്‍ അതെങ്ങനെയാവും കേരളത്തില്‍ പ്രതിഫലിക്കുകയെന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here