നാദാപുരം ഇരിങ്ങന്നൂരില്‍ രണ്ട് ബൈക്കും ഒരു കാറും തീവെച്ച് നശിപ്പിച്ചു

Posted on: February 5, 2016 11:06 am | Last updated: February 5, 2016 at 4:40 pm
SHARE

carbikeനാദാപുരം: നാദാപുരം ഇരിങ്ങന്നൂരില്‍ രണ്ട് ബൈക്കുകളും ഒരു കാറും തീവെച്ച് നശിപ്പിച്ചു. നാദപുരം ഇരിങ്ങന്നുര്‍ കല്ലാച്ചേരി കടവ് റോഡിലാണ് സംഭവം.

ഇരിങ്ങന്നൂര്‍ അറക്കല്‍ അബൂബക്കറിന്റെ വീടിന്റെ കാര്‍ ഷെഡില്‍ നിര്‍ത്തിയിട്ട തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബൈക്ക്, ഇരിങ്ങണ്ണൂര്‍ ടൗണിലെ ഉപ്പളപറമ്പത്ത് റഈസിന്റെ കാര്‍, ബൈക്ക് എന്നിവയാണ് കത്തിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here