ജിദ്ദ ഒ ഐ സി സി പെരുവള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു .

Posted on: January 6, 2016 10:14 pm | Last updated: January 6, 2016 at 10:14 pm
SHARE

d30e90bc-d02c-4196-b99f-95d15d007c73ജിദ്ദ: ശറഫിയ സഹാറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പെരുവള്ളൂര്‍ പഞ്ചായത്ത് ഒ ഐ സി സി ജിദ്ദ കമ്മറ്റി രൂപീകരിച്ചു . അഷ്‌റഫ് അഞ്ചാലന്‍ ( പ്രസിഡന്റ് ) മുജഫര്‍ പുതു കുളങ്ങര, നൌഷാദ് നെയ്യന്‍, സി സി ഷംസു ( വൈസ് പ്രസിടന്റുമാര്‍ ) എ. പി യാസര്‍ ( ജന. സെക്രട്ടറി ) ഹമീദ് കരുംബിലാക്കല്‍, രൗഫല്‍ ചൊക്ക്‌ലി, സലാം ചൊക്ക്‌ലി ( ജോ: സെക്രടരിമാര്‍) അഷറഫ് അഞ്ചാലന്‍ ക്ലിനിക് ( ട്രഷരര്‍) എന്നിവരെ തിരഞ്ഞെടുത്തു. ചൊക്ലി മൊയ്തീന് സ്വീകരണവും നല്‍കി .

ഓടിറ്റരായി മുഹമ്മദ് അലി അഞ്ചാലനെയും നിര്‍വാഹക സമിതിയിലേക്ക് ഹംസ ലാക്കല്‍, കബീര് അഞ്ചാലന്‍, മരക്കാര്‍ പഴേരി , അബ്ദുല്‍ റഹ്മാന്‍ എം എം , പോക്കു ഹാജി , മുഹമ്മദ് ടി കെ, ബഷീര് അഞ്ചാലന്‍, മുഹമ്മദ് അലിക്ക, മുസ്തഫ ടി പി, മുസ്തഫ കെ ടി എന്നിവരെയും തിരഞ്ഞെടുത്തു.

എ പി കുഞ്ഞാലി ഹാജി , കെ സി അബ്ദുല്‍ റഹ്മാന്‍ എന്നിവര് നേതൃത്വം കൊടുത്തു. ഓ ഐ സി സി മലപ്പുറം ജില്ല പ്രസിഡന്റ് ഹകീം പറക്കല്‍ രിട്ടെനിങ്ങ് ഓഫീസര്‍ ആയിരുന്നു. മുജഫ്ഫര്‍ പുതു കുളങ്ങര സ്വാഗതവും എ പി യാസര്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here