തിരുവല്ല സ്വദേശി ദോഹയില്‍ നിര്യാതനായി

Posted on: January 1, 2016 8:58 pm | Last updated: January 1, 2016 at 8:58 pm
SHARE

mathew thomasദോഹ: തിരുവല്ല കറ്റോട് തൈക്കാത്തു വീട്ടില്‍ മാത്യു തോമസ് (41) ഹൃദയാഘാതം മൂലം നിര്യാതനായി. താമസസ്ഥലത്തു നെഞ്ചുവേദനയെ തുടര്‍ന്നു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here