ടിക്കറ്റ് പ്രകാശനം ചെയ്തു

Posted on: December 29, 2015 7:35 pm | Last updated: December 29, 2015 at 7:35 pm
അസര്‍മുല്ല ടിക്കറ്റ് പ്രകാശനം ക്വാളിറ്റി റീട്ടെയില്‍ഗ്രൂപ്പ് ജന. മാനേജര്‍ അബൂനവാസ്, പാസ്‌പോര്‍ട്ട് ഇലക്‌ട്രോണിക്‌സ് റീജ്യനല്‍ മാനേജര്‍ രാഗേഷ് മഠത്തിലിന്  നല്‍കി നിര്‍വഹിക്കുന്നു
അസര്‍മുല്ല ടിക്കറ്റ് പ്രകാശനം ക്വാളിറ്റി റീട്ടെയില്‍ഗ്രൂപ്പ് ജന. മാനേജര്‍ അബൂനവാസ്, പാസ്‌പോര്‍ട്ട് ഇലക്‌ട്രോണിക്‌സ് റീജ്യനല്‍ മാനേജര്‍ രാഗേഷ് മഠത്തിലിന്
നല്‍കി നിര്‍വഹിക്കുന്നു

ദോഹ: പ്രമുഖ ഗായകരായ കണ്ണൂര്‍ ശരീഫും രഹനയും നയിക്കുന്ന മാപ്പിളപ്പാട്ട് ഷോ ‘അസര്‍മുല്ല’ സീസണ്‍ മൂന്ന് ടിക്കറ്റ് പ്രകാശനം ക്വാളിറ്റി റീട്ടെയില്‍ഗ്രൂപ്പ് ജന. മാനേജര്‍ അബൂനവാസ്, പാസ്‌പോര്‍ട്ട് ഇലക്‌ട്രോണിക്‌സ് റീജ്യനല്‍ മാനേജര്‍ രാഗേഷ് മഠത്തിലിന് നല്‍കി നിര്‍വഹിച്ചു. സ്്‌പോണ്‍സര്‍മാരായ സ്പീഡ്‌ലൈന്‍ പ്രിന്റിംഗ് പ്രസ് എം ഡി ഉസ്മാന്‍ കല്ലന്‍, ബ്രാഡ്മ ഗ്രൂപ്പ് എക്‌സി. ഡയറക്ടര്‍ മുഹമ്മദ് ഹാഫിസ്, പ്രോഗ്രാം ഡയറക്ടര്‍ സക്കരിയ്യ സലാഹുദ്ദീന്‍ പങ്കെടുത്തു.
ചെയ്തു. ജനുവരി എട്ടിന് അല്‍ അറബ് വോളിബോള്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി. 100, 75, 50, 25 റിയാല്‍ നിരക്കിലുള്ള ടിക്കറ്റുകള്‍ ഇന്നു മുതല്‍ ക്വാളിറ്റി, സഊദിയ, അല്‍ റവാബി, സ്‌മൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രാന്‍ഡ് മാര്‍ട്ട്, അല്‍ സമാന്‍ എക്‌സ്‌ചേഞ്ച്, സിറ്റി എക്‌സചേഞ്ച്, ഹോട്ട് ചിക്കന്‍, റൊട്ടാന, എം ആര്‍ എ റസ്‌റ്റോറന്റുകള്‍, ഇന്ത്യന്‍ കോഫി ഹൗസ്, സിനിമ ടു അറ്റ് ഗ്രാന്‍ഡ്മാള്‍ എന്നിവിടങ്ങളില്‍ ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.