ബാനര്‍ പുറത്തിറക്കി

Posted on: December 21, 2015 8:13 pm | Last updated: December 21, 2015 at 8:13 pm

കോഴിക്കോട്: ജനുവരി 10ന് കോഴിക്കോട് നടക്കുന്ന മര്‍കസ് ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം ആകര്‍ഷകമായ ക്ലോത്ത് ബാനര്‍ പുറത്തിറങ്ങി. ആവശ്യമുള്ളവര്‍ സ്വാഗത സംഘം ഓഫീസുമായി ബന്ധപ്പെടുക. 9447425849