Connect with us

Qatar

പ്രഭാഷണ പരമ്പര സമാപിച്ചു

Published

|

Last Updated

സംസ്‌കൃതി പ്രഭാഷണ പരമ്പരയില്‍
പ്രൊഫ. കെ യു അരുണന്‍ സംസാരിക്കുന്നു

ദോഹ: ഈ വര്‍ഷത്തെ സംസ്‌കൃതി പ്രഭാഷണ പരമ്പര സമാപിച്ചു. കേരള പി എസ് സി മുന്‍ അംഗവും ആലത്തൂര്‍ ശ്രീ നാരായണ കോളേജ് റിട്ട. പ്രിന്‍സിപ്പലുമായ പ്രൊഫ. കെ യു അരുണന്‍ ആയിരുന്നു മുഖ്യ പ്രഭാഷകന്‍. പരിപാടിയില്‍ സംസ്‌കൃതി ജന. സെക്രട്ടറി കെ കെ ശങ്കരന്‍, വൈസ് പ്രസിഡന്റ് സന്തോഷ്് കുമാര്‍ സംസാരിച്ചു.

Latest