Connect with us

Gulf

മെസ്സി ദുബൈയില്‍ എത്തും

Published

|

Last Updated

ദുബൈ: ലോക പ്രസിദ്ധ ഫുഡ്‌ബോള്‍ താരം ലയണന്‍ മെസ്സി ദുബൈയില്‍ എത്തും. ഈ മാസം 27ന് മദീന ജുമൈറയില്‍ ദുബൈ സ്‌പോട്‌സ് കൗണ്‍സിലും ഗ്ലോബ് സോക്കറും സംഘടിപ്പിക്കുന്ന പുരസ്‌കാരദാനച്ചടങ്ങിനാണ് ബാര്‍സലോണ സ്‌ട്രൈക്കര്‍ മെസ്സി എത്തുന്നത്. റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, യുവന്റസ് താരം ലൂയി ബഫോണ്‍ എന്നിവരും ഫുഡ്‌ബോള്‍ ഓസ്‌കാര്‍ അവാര്‍ഡിന് അര്‍ഹരാണ്. റഫറിമാര്‍ക്കും ടീമുകള്‍ക്കും പുരസ്‌കാരങ്ങളുണ്ട്.

Latest