Connect with us

Kozhikode

ഐ പി ബി പുസ്തക പ്രകാശനം

Published

|

Last Updated

കോഴിക്കോട്: എസ് എസ് എഫ് പ്രസാധന വിഭാഗമായ ഐ പി ബി നബിദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റസൂലിന്റെ ബാല്യം എന്ന പുസ്തകം മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പ്രകാശനം ചെയ്തു. ദിബ്ബ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റും മിംസ് ഹോസ്പിറ്റല്‍ ഡയറക്ടറുമായ സലിം കെ കെ ഏറ്റുവാങ്ങി. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരിയാണ് രചയിതാവ്. ചടങ്ങില്‍ അബ്ദുല്‍കലാം, സലീം അണ്ടോണ, സുലൈമാന്‍ കുരിക്കള്‍, ലുഖ്മാന്‍ കരുവാരക്കുണ്ട് ആശിഖ് ബി പി സംബന്ധിച്ചു.