ഒമാനില്‍ നബിദിന അവധി പ്രഖ്യാപിച്ചു

Posted on: December 16, 2015 10:22 pm | Last updated: December 16, 2015 at 10:22 pm

ഒമാന്‍: നബിദിനം പ്രമാണിച്ച് ഒമാനില്‍ ഡിസംബര്‍ 24 പൊതു അവധിയായി പ്രഖ്യാപിച്ചു. പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കുമെന്ന് റോയല്‍ കോര്‍ട്ട്, മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.