ദാവൂദ് ഇബ്രാഹീമിന്റെ ഹോട്ടല്‍ മലയാളി ലേലത്തില്‍ പിടിച്ചു

Posted on: December 9, 2015 6:20 pm | Last updated: December 10, 2015 at 11:06 am
SHARE

balakrishnanമുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ ഹോട്ടല്‍ മലയാളി ലേലത്തില്‍ പിടിച്ചു. മുന്‍ പത്രപ്രവര്‍ത്തകനായ എസ് ബാലകൃഷ്ണനാണ് മു്‌ബൈ പാക്‌മോഡിയ സ്ട്രീറ്റിലുള്ള ഡല്‍ഹീ സൈക്ക് എന്ന ഹോട്ടല്‍ വാങ്ങിയത്. 4.8 കോടി രൂപക്കായിരുന്നു ലേലം.

ബാലകൃഷ്ണന്‍ ലേലത്തില്‍ പങ്കെടുക്കുന്ന വിവരം പുറത്തുവന്നതോടെ ഛോട്ടാ ഷക്കീല്‍ ഭീഷണി മുഴക്കിയിരുന്നു. ഇത് വകവെക്കാതെ ബാലകൃഷ്ണന്‍ ലേലത്തില്‍ പങ്കെടുക്കുകയായിരുന്നു.