Kozhikode
മേപ്പയ്യൂരില്‍ മിലാദ് സന്ദേശ റാലി
പേരാമ്പ്ര: സുന്നീ ജംഇയ്യത്തുല്‍ മുഅല്ലമീന്‍ മേപ്പയ്യൂര്‍ റെയിഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മിലാദ് സന്ദേശ റാലി സംഘടിപ്പിക്കുന്നു. 12 ന് വൈകീട്ട് നാല് മണിക്ക് മേപ്പയ്യൂര്‍ ടൗണില്‍ നടക്കുന്ന റാലിക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനത്തില്‍ എസ്എസ്എഫ് സ്‌റ്റേറ്റ് അസോസിയേഷന്‍ സെകട്ടരി റാശിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയുമായി ബന്ധപ്പെട്ട സജജീകരണങ്ങള്‍ പൂര്‍ത്തിയായതായി കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫി, സുഹൈര്‍ സഖാഫി, അജ്മല്‍ മഞ്ഞക്കുളം എന്നിവര്‍ അറിയിച്ചു.
---- facebook comment plugin here -----




