ലോകവികലാംഗദിനം; മത്സര വിജയികള്‍

Posted on: December 6, 2015 7:13 am | Last updated: December 6, 2015 at 7:13 am

കല്‍പ്പറ്റ: ലോകവികലാംഗദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്കായി സംഘടിപ്പിച്ച വിവിധ കലാ- കായിക മത്സരങ്ങളിലെ വിജയികള്‍. വിഭാഗം, മത്സര ഇനം, പേര്, സ്ഥാപനം എന്നീ ക്രമത്തില്‍: ബുദ്ധിമാന്ദ്യം- ചിത്രരചന സീനിയര്‍ വിഭാഗം; സനല്‍, ജോഫിന്‍, ലിജോ മാത്യു (എമ്മാവൂസ് വില്ല തോണിച്ചാല്‍), ചിത്രരചന ജൂനിയര്‍ വിഭാഗം; സൂരജ് (എമ്മാവൂസ് വില്ല തോണിച്ചാല്‍), സജ്‌ന, റംസീന (ഡബ്ല്യൂ.ഒ.വി.എച്ച്.എസ്.എസ്.മുട്ടില്‍). സംസാരം, കേള്‍വി, അസ്ഥിവൈകല്യം- ചിത്രരചന സീനിയര്‍ വിഭാഗം; അഖില്‍, ലിബിന്‍. പി. പൗലോസ്, സലിം (സെന്റ് റോസലോസ് പൂമല), ചിത്രരചന ജൂനിയര്‍ വിഭാഗം; ജിതിന്‍ പി.ജെ, ആര്‍ജിത്, മുഹമ്മദ് ഹാഷില്‍ (സെന്റ് റോസലോസ് പൂമല), അമൃത. എം.കെ (ജി.എച്ച്.എസ്.എസ്.ആനപ്പാറ). ബുദ്ധിമാന്ദ്യം- ലളിതഗാനം; മുഹമ്മദ് സാലിഹ് (ഡബ്ല്യൂ.എം.ഒ.ബത്തേരി), ഫഌമി (നിര്‍മല്‍ ജ്യോതി ബത്തേരി), മരിയ ഷൈനി (ഫാദര്‍ ടെസ്സ കുഴിനിലം), അന്ധര്‍- അസ്ഥിവൈകല്യ വിഭാഗം ലളിത ഗാനം; ഫിലിപ്പ്, റംല പാലമുക്ക്, നൗഫല്‍ മാനന്തവാടി. ബുദ്ധിമാന്ദ്യം- മിമിക്രി; ദീപ. തൃപാദം. കുപ്പാടി, സുബിഷ്.എന്‍.കെ (മേഴ്‌സി ഹോം ആനപ്പാറ) ജിജോ ജോര്‍ജ്ജ് (നിര്‍മല്‍ ജ്യോതി). പ്രച്ഛന്നവേഷം; അജയ്‌ലാല്‍, അമല്‍ കുഞ്ഞപ്പന്‍ (ഫാദര്‍ ടെസ്സ കുഴിനിലം) മുഹമ്മദ് സുഹൈല്‍ (നിര്‍മല്‍ ജ്യോതി)
കായിക മത്സരം അസ്ഥിവൈകല്യം- സീനിയര്‍ വിഭാഗം ഷോട്ട്പുട്ട്; ഷാജി കളരിക്കല്‍. (ചുള്ളിയോട്), വൈശാഖ് (സര്‍വ്വജന ഹയര്‍സെക്കറി സ്‌കൂള്‍ ബത്തേരി), അബിന്‍ (നിര്‍മല്‍ ജ്യോതി). ഊന്നുവടി ഉപയോഗിച്ച് സീനിയര്‍ വിഭാഗം 50 മീറ്റര്‍ ഓട്ടം; രാജേഷ് (ഡബ്ല്യു.എം.ഒ.മുട്ടില്‍), അബിന്‍ (നിര്‍മല്‍ ജ്യോതി ബത്തേരി), അലന്‍ (ബഡ്‌സ് സ്‌കൂള്‍ കല്‍പ്പറ്റ). സീനിയര്‍ വിഭാഗം നടത്തം ആണ്‍കുട്ടികള്‍; സെബാസ്റ്റ്യന്‍, അഷറഫ്, സെബാസ്റ്റ്യന്‍. അന്ധര്‍ നടത്തം; ഫ്രാന്‍സിസ്, മുഹമ്മദ് ഷാഫി. ബധിരമൂകര്‍- ഷോട്ട്പുട്ട് സബ്ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍; റാഫി (ഡബ്ല്യു.എം.ഒ.മുട്ടില്‍), ആര്‍ജിത്ത് (സെന്റ് റോസലോസ് പൂമല), നിധിന്‍ നാരായണന്‍ (സെന്റ് റോസലോസ് പൂമല). പെണ്‍കുട്ടികള്‍; വിജിത (സെന്റ് റോസലോസ് പൂമല) ഫസ്‌ന (ഡബ്ല്യു.എം.ഒ.മുട്ടില്‍), സോണി (സെന്റ് റോസലോസ് പൂമല). ഷോട്ട്പുട്ട് സൂബ്ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍; ജിജോ ജോര്‍ജ്ജ് (നിര്‍മല്‍ ജ്യോതി ബത്തേരി), വിനീത്, അജിത്ത്, ജോമല്‍ (എമ്മാവൂസ് വില്ല തോണിച്ചാല്‍). ബധിരമൂകര്‍- ജുനിയര്‍ വിഭാഗം ഷോര്‍ട്ട്പുട്ട് ആണ്‍കുട്ടികള്‍; ശ്രീഷ്ണു (സെന്റ് റോസലോസ് പൂമല), റുജീബ് (ഡബ്ല്യു.എം.ഒ.മുട്ടില്‍), അനൂപ് ജേക്കബ് (സെന്റ് റോസലോസ് പൂമല), പെണ്‍കുട്ടികള്‍; ഷെറിന്‍ ഷാജി, രഹാന ബഷീര്‍, മാജിത (സെന്റ് റോസലോസ് പൂമല). ബുദ്ധിമാന്ദ്യം- സീനിയര്‍ വിഭാഗം 50 മീറ്റര്‍ ഓട്ടം ആണ്‍കുട്ടികള്‍; അഖില്‍.റ്റി.എ, ബൈജു.കെ.എസ് (കൃപാലയ പുല്‍പ്പള്ളി), പൊന്നു.വി (ഫാദര്‍ ടെസ്സ കുഴിനിലം). പെണ്‍കുട്ടികള്‍; നീതു ജോസ് (ഫാദര്‍ ടെസ്സ് കുഴിനിലം), ശരണ്യ (നേഴ്‌സി ഹോം) ചിഞ്ചു ബേബി (കൃപാലയ പുല്‍പ്പള്ളി). ബധിരമൂകര്‍- സീനിയര്‍ വിഭാഗം 50 മീറ്റര്‍ ഓട്ടം പെണ്‍കുട്ടികള്‍; ഷെറിന്‍ ഷാജി, രഹാന ബഷീര്‍ (സെന്റ് റോസലോസ് പൂമല). എന്നിവര്‍ യഥാക്രമം ഒന്ന്, രണ്‍ണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.