വെള്ളാപ്പള്ളിയുടെ യാത്ര ജലസമാധിയിലേക്ക്: വി എസ്

Posted on: December 5, 2015 1:15 pm | Last updated: December 5, 2015 at 2:50 pm

VSകണ്ണൂര്‍: വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റയാത്ര ജലസമാധിയിലോക്കാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളി ഉണ്ടാക്കാന്‍ പോകുന്നത് തട്ടിപ്പിന്റെ പാര്‍ട്ടിയാണ്. ആര്‍എസ്എസിന്റെ പോഷക സംഘടനയായിരിക്കും വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയെന്നും വി എസ് കുറ്റപ്പെടുത്തി.

വെള്ളാപ്പള്ളിയുടെ യാത്ര ഇന്ന് ശംഖുമുഖത്ത് അവസാനിക്കാനിരിക്കെയാണ് വി എസിന്റെ പ്രതികരണം.