എസ് വൈ എസ്, മുസ്‌ലിം ജമാഅത്ത് ഭാരവാഹികള്‍

Posted on: December 3, 2015 11:12 am | Last updated: December 3, 2015 at 11:12 am

കമ്പളക്കാട്: എസ് വൈ എസ് യൂനിറ്റ് ഭാരവാഹികള്‍: നാസര്‍ ചോലപ്രന്‍(പ്രസി), ലത്തീഫ് ഹാജി,അബ്ദുര്‍റഹ്മാന്‍ എന്‍ കെ(വൈസ് പ്രസി), മുസ്തഫ എ എം(ജന.സെക്ര), ഹാരിസ് എന്‍ കെ, കബീര്‍ കെ(ജോ.സെക്ര), ഷാജഹാന്‍ ഇ സി(ഫൈനാന്‍സ് സെക്ര).
മുസ്‌ലിം ജമാഅത്ത് ഭാരവാഹികള്‍: അബ്ദുല്ല കണിയാരത്ത്(പ്രസി), അമ്മദ് അട്ടശ്ശേരി, മുഹമ്മദ് അമ്പായത്തിങ്ങല്‍(വൈസ്,പ്രസി), മമ്മൂട്ടി മുസ്‌ലിയാര്‍ കെ(ജന.സെക്ര),മൊയ്തു പി, ഹസ്സന്‍ മേമാടന്‍(ജോ.സെക്ര), സുലൈമാന്‍ കുന്നത്ത്(ഫിനാന്‍സ് സെക്ര).
മീനങ്ങാടി: എസ് വൈ എസ് മീനങ്ങാടി യൂനിറ്റ് ഭാരവാഹികള്‍: അബ്ദുര്‍റശീദ് ലത്വീഫി(പ്രസി), അബ്ദുസ്സലാം, അബ്ദുന്നാസര്‍(വൈസ്. പ്രസി), നിയാസ് അഹ്‌സനി(സെക്ര), അബ്ദുല്‍ ഹക്കീം, ഷൈജല്‍(ജോ.സെക്ര), ശഫീഖ് അഹ്‌സനി(ട്രഷറര്‍).
മുസ്‌ലിം ജമാഅത്ത് ഭാരവാഹികള്‍: എം അബൂബക്കര്‍(പ്രസി), മൊയ്തീന്‍കുട്ടി, സുബൈര്‍ ഉളളാടന്‍(വൈസ് പ്രസി), സലീം അമ്മാനത്ത്(ജന. സെക്ര), ബാവ, ശാഹുല്‍ ഹമീദ്(ജോ.സെക്ര), മൊ.്തീന്‍കുട്ടി(ട്രഷറര്‍).
മാണ്ടാട്: എസ് വൈ എസ് യൂനിറ്റ് ഭാരവാഹികള്‍: സലാം മൗലവി(പ്രസി), സലീം ഈറക്കല്‍,ഹാരിസ്(വൈസ് പ്രസി), എം പി ഉസ്മാന്‍ (ജന.സെക്ര), ലത്തീഫ് മാസ്റ്റര്‍,അഷ്‌റഫ് കൂടത്തിങ്ങല്‍(ജോ.സെക്ര), അബ്ദുല്‍ ഖാദിര്‍ (ഫൈനാന്‍സ് സെക്ര).
മുസ്‌ലിം ജമാഅത്ത് ഭാരവാഹികള്‍: കെ ടി കുഞ്ഞിമൊയ്തീന്‍ സഖാഫി(പ്രസി), എം അബൂബക്കര്‍,എം എം ഉസ്മാന്‍ (വൈസ്,പ്രസി), പി കെ ബാപ്പു (ജന.സെക്ര),പി കെ മൊയ്തീന്‍ (ജോ.സെക്ര), ബഷീര്‍ മാണ്ടാട് (ഫിനാന്‍സ് സെക്ര).
കമ്പളക്കാട് നോര്‍ത്ത്: മുസ്‌ലിംകളുടെ അവകാശം, സ്വാതന്ത്ര്യം, പൊതു ഇടപെടലുകള്‍ എന്നിവ സംബന്ധിച്ച ഇസ്‌ലാമിക ശരീഅത്തിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇപ്പോഴത്തെ ലിംഗ സമത്വ വാദങ്ങളോടും സ്ത്രീ രംഗ പ്രവേശ നിലപാടുകളോടും ഒട്ടും യോജിക്കുന്നില്ലെന്നിരിക്കെ ചേളാരി സമസ്തയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഹൈദരലി ശിഹാബ് തങ്ങള്‍ ലിംഗ സമത്വത്തെയും സ്ത്രീ ശാക്തീകരണത്തെയും ന്യായീകരിച്ച് രംഗത്ത് വന്ന സാഹചര്യത്തില്‍ ഇത് സംബന്ധമായി ചേളാരി സമസ്ത സമുദായത്തോട് തങ്ങളുടെ നയം വ്യക്തമാക്കണമെന്ന് സമസ്ത കേരള സുന്നീ യുവജന സംഘം, മുസ്‌ലിം ജമാഅത്ത് കമ്പളക്കാട് നോര്‍ത്ത് സംയുക്ത കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സി ടി ഉമര്‍ സഅദി അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് ജില്ലാ ട്രഷറര്‍ കെ കെ മുഹമ്മദലി ഫൈസി, സൈദലവി കമ്പളക്കാട്, പി മൊയ്തീന്‍കുട്ടി ഹാജി,അസീസ് മൈലാടി, കെ കോയക്കുട്ടി സംസാരിച്ചു. കെ കെ മുഹമ്മലലി ഫൈസി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എസ് വൈ എസ് യൂനിറ്റ് ഭാരവാഹികള്‍: സി ടി ഉമര്‍ സഅദി(പ്രസി),കെ അബ്ദുല്‍ സത്താര്‍ ഹാജി, കെ കോയക്കുട്ടി(വൈസ് പ്രസി), അസീസ് മൈലാടി(ജന.സെക്ര), അബ്ദുസ്സലീം പാറക്കല്‍, സി ടി മുബശ്ശിര്‍ (സെക്ര), കെ ഇസ്മാഈല്‍(ഫൈനാന്‍സ് സെക്ര).
വൈത്തിരി: എസ് വൈ എസ് യൂനിറ്റ് ഭാരവാഹികള്‍: കെ ജമാലുദ്ദീന്‍(പ്രസി), കെ സലീം,ഇസ്മാഈല്‍ റഹ്മാനി(വൈസ് പ്രസി), മനാഫ് പി കെ,ശരീഫ് സി, നിയാസ് എ ടി (സെക്ര), ഹാരിസ് എന്‍ കെ, കബീര്‍ കെ(ജോ.സെക്ര), ഷാജഹാന്‍ ഇ സി(ഫൈനാന്‍സ് സെക്ര). ഇ പി അബ്ദുല്ല സഖാഫി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

വഹാബ് സഖാഫി ഇന്ന് പീച്ചംകോട്ട്
പീച്ചംകോട്: യൂനിറ്റ് എസ് വൈ എസ് കമ്മിറ്റിയുടെ കീഴില്‍ ഇന്ന് മഗ് രിബിന് ശേഷം സ്വലാത്ത് മജ്‌ലിസും ദുആ സംഗമവും നടക്കും. വഹാബ് സഖാഫി മമ്പാട് മുഖ്യ പ്രഭാഷണം നടത്തും. സി കെ കെ തങ്ങള്‍ നേതൃത്വം നല്‍കും. സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മൗലവി ബാഖവി, സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസി,വൈസ് പ്രസിഡന്റ് പാലേരി ഉസ്താദ്,തരുവണ ഉസ്താദ്, വി എസ് കെ തങ്ങള്‍, ഒ എം തരുവണ തുടങ്ങിയവര്‍ സംബന്ധിക്കും.

ദില്‍സെ മദീന 2016 മര്‍കസുല്‍ ഹുദയില്‍
മീനങ്ങാടി: ഈ വര്‍ഷത്തെ നബിദിന പരിപാടികള്‍ ദില്‍സെ മദീന 2016 വിപുലമായ പരിപാടികളോടെ ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ മര്‍കസുല്‍ ഹുദയില്‍ നടക്കും. മദ്‌റസ, ദര്‍സ് വിദ്യാര്‍ഥികളുടെ മത്സരങ്ങള്‍, ദഫ് പ്രദര്‍ശനം,ബുര്‍ദ ആസ്വാദനം, മദ്ഹുര്‍റസൂല്‍ പ്രഭാഷണം, മുതഅല്ലിം റാലി, സ്വലാത്ത് സമര്‍പ്പണം എന്നിവയാണ് പരിപാടികള്‍.
പരിപാടികളുടെ വിജയത്തിന് സംഘാടക സമിതി രൂപവത്കരിച്ചു. ഉസ്താദ് ഹംസ അഹ്‌സനി( ചെയര്‍മാന്‍), നിയാസ് അഹ്‌സനി(കണ്‍വീനര്‍), ഫാറൂഖ് ഉസ്താദ്,റാസിഖ് ഉസ്താദ്(വൈസ് ചെയര്‍മാന്‍), സജീര്‍ അഹ്‌സനി, ശഫീഖ് അഹ്‌സനി (ജോ, കണ്‍),ഉസ്താദ് എ പി ഇസ്മാഈല്‍ സഖാഫി(ഫിനാന്‍സ് സെക്ര).

ദൗറത്തുസ്സ്വലാത്ത് 12-ാം സംഗമം
മീനങ്ങാടി: മര്‍കസുല്‍ ഹുദ കേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദൗറത്തുസ്സ്വലാത്തിന്റെ 12-ാം പ്രാര്‍ഥനാ സംഗമം ഈ മാസം 20ന് മര്‍കസുല്‍ഹുദയില്‍ നടക്കും. രണ്ട് മാസത്തിലൊരിക്കലാണ് സംഗമം നടക്കുക. സ്വലാത്തിലെ ആയിരത്തോളം വരുന്ന സ്ഥിരാംഗങ്ങള്‍ക്ക് പുറമെ നിരവധി വിശ്വാസികള്‍ സംബന്ധിക്കും.
അരക്കോടി സ്വലാത്ത് സമര്‍പ്പണം, ദിക്‌റ്, ബുര്‍ദ മജ്‌ലിസ്, ഖത്മുല്‍ ഖുര്‍ആന്‍ എന്നിവ നടക്കും.
കോട്ടൂര്‍ ഇബ്‌റാഹീം സഖാഫി, ഇസ്മാഈല്‍ സഖാഫി റിപ്പണ്‍, ഫാറൂഖ് അഹ്‌സനി, സി ഹംസ അഹ്‌സനി, നിയാസ് അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിക്കും.