പ്രവാസി വായന ക്യാംപെയ്ന്‍ : സീക്കോ യുണിറ്റ് ഒന്നാം ഘട്ട ലിസ്റ്റ് കൈമാറി

Posted on: November 30, 2015 7:48 am | Last updated: November 30, 2015 at 7:48 am
SHARE

seikoദമ്മാം :ഐ.സി.എഫ് പ്രസിദ്ധീകരണമായ പ്രവാസി വായനയുടെ രണ്ടാം വര്‍ഷ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സീക്കോ യുണിറ്റ് ഒന്നാം ഘട്ട ലിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റിക്ക് കൈമാറി .സീക്കോ സഅദിയ ഹാളില്‍ നടന്ന ചടങ്ങില്‍ ദമ്മാം സെന്‍ട്രല്‍ സെക്രട്ടറി അന്‍വര്‍ കളറോടിന് യുണിറ്റ് പ്രവാസി വായന കണ്‍വീനര്‍ അബ്ബാസ് സഖാഫി കൊടിയമ്മ വരിക്കാരുടെ ലിസ്റ്റും സംഖ്യ്യും ഏല്‍പിച്ചു .പ്രസിഡന്റ് അഹമദ് ഹാജി അലംബാടി അധ്യക്ഷത വഹിച്ചു .സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ,സര്‍കിള്‍ പ്രധിനിധി അഷ്‌റഫ് മമ്പറം, അബ്ദുസലാം സഖാഫി ,സിദ്ദീഖ് സഖാഫി ഉര്‍മി,യൂസുഫ് സഅദിഅയ്യങ്ങേരി,അനീസ് ബാളിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here