പിന്നില്‍ ഗൂഢാലോചന; പാര്‍ട്ടി മീറ്റിംഗിന് ശേഷം പ്രതികരിക്കാം: കെ എം മാണി

Posted on: November 9, 2015 5:31 pm | Last updated: November 9, 2015 at 11:59 pm
SHARE

k m mani...കൊച്ചി: ഹൈക്കോടതി പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം പാര്‍ട്ടി യോഗത്തിന് ശേഷം അറിയിക്കാമെന്ന് കെ എം മാണി. കൊച്ചിയില്‍ ബന്ധുവിന്റെ ഫ് ളാറ്റിന് മുന്നില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെല്ലാം പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.